• greenorganic916@gmail.com
  • +91 97465 22744
service photo

Green Organic കൂവ പൊടി തയ്യാറാക്കുന്നത് പുറത്തുനിന്ന് തെരഞ്ഞെടുത്ത ശുദ്ധമായ കൂവ കിഴങ്ങുകൾ ഉപയോഗിച്ചാണ്. കൃത്രിമ രാസവസ്തുക്കളോ നിറങ്ങളോ ചേർക്കാതെ ഓർഗാനിക് രീതിയിൽ ഉണക്കിയും അരച്ചുമാണ് പൊടി നിർമ്മിക്കുന്നത്. ഇതുവഴി കൂവയുടെ സ്വാഭാവിക പോഷക മൂല്യം പൂർണ്ണമായി നിലനിർത്തുന്നു. കുട്ടികൾക്കും വയോധികർക്കും ദഹന പ്രശ്നമുള്ളവർക്കും അനുയോജ്യമായ ആരോഗ്യകരമായ ഭക്ഷ്യവസ്തുവാണ് കൂവ പൊടി. ഗുണനിലവാരവും ശുദ്ധതയും ഉറപ്പാക്കുന്ന പ്രോസസ്സിംഗ് രീതികളാണ് Green Organic പിന്തുടരുന്നത്