Green Organic വെളിച്ചെണ്ണ തയ്യാറാക്കുന്നത് പുറത്ത് നിന്ന് ശേഖരിച്ച ഗുണമേന്മയുള്ള തേങ്ങകൾ ഉപയോഗിച്ചാണ്. പരമ്പരാഗത രീതിയിൽ പിഴിഞ്ഞെടുത്ത ഈ വെളിച്ചെണ്ണയിൽ രാസവസ്തുക്കളോ കൃത്രിമ എണ്ണകളോ ചേർക്കുന്നില്ല. തേങ്ങയുടെ സ്വാഭാവിക ഗന്ധവും പോഷകമൂല്യങ്ങളും നിലനിർത്തിയാണ് നിർമ്മാണം. പാചകത്തിനും ആയുർവേദ ഉപയോഗങ്ങൾക്കും അനുയോജ്യമായ സുരക്ഷിതമായ വെളിച്ചെണ്ണയാണ് ഇത്. ശുദ്ധതയും ഗുണനിലവാരവും Green Organic ഉറപ്പുനൽകുന്നു