• greenorganic916@gmail.com
  • +91 97465 22744
service photo

Green Organic കോഫി പൗഡർ തയ്യാറാക്കുന്നത് വിശ്വാസയോഗ്യമായ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ച ഉയർന്ന ഗുണനിലവാരമുള്ള കോഫി ബീൻസ് ഉപയോഗിച്ചാണ്. കൃത്രിമ രുചികൂട്ടികൾ ചേർക്കാതെ ഓർഗാനിക് രീതിയിൽ അരച്ചാണ് SP, പ്രീമിയം കോഫി പൗഡറുകൾ തയ്യാറാക്കുന്നത്. ഇതുവഴി കോഫിയുടെ സ്വാഭാവിക ഗന്ധവും രുചിയും നിലനിർത്തുന്നു. ദിവസേന ഉപയോഗിക്കാൻ സുരക്ഷിതവും ഗുണമേന്മയുള്ള കോഫിയാണ് Green Organic നൽകുന്നത്