Green Organic ഇല ചായ വിശ്വാസയോഗ്യമായ തോട്ടങ്ങളിൽ നിന്ന് ശേഖരിച്ച ഉയർന്ന ഗുണനിലവാരമുള്ള ചായ ഇലകൾ ഉപയോഗിച്ചാണ് വിതരണം ചെയ്യുന്നത്. കൃത്രിമ നിറങ്ങളോ രുചികൂട്ടികളോ ചേർക്കാതെ സ്വാഭാവിക രീതിയിൽ പ്രോസസ് ചെയ്യുന്നു. ചായയുടെ സ്വാഭാവിക ഗന്ധവും രുചിയും പൂർണ്ണമായി നിലനിർത്തുന്നു. ദിവസേന ഉപയോഗിക്കാൻ സുരക്ഷിതവും ആരോഗ്യകരവുമായ ഒരു പാനീയമാണ് ഇത്. ചായ പ്രേമികൾക്ക് വിശ്വാസത്തോടെ തിരഞ്ഞെടുക്കാവുന്ന ഉൽപ്പന്നമാണ് Green Organic ഇല ചായ