Green Organic കമ്പം അവിൽ തയ്യാറാക്കുന്നത് ഗുണമേന്മയുള്ള കമ്പം പുറത്ത് നിന്ന് ശേഖരിച്ചാണ്. പരമ്പരാഗത നാടൻ രീതിയിൽ കമ്പം പ്രോസസ് ചെയ്ത് അവിൽ തയ്യാറാക്കുന്നു. കൃത്രിമ രാസവസ്തുക്കളോ പ്രിസർവേറ്റിവുകളോ ഉപയോഗിക്കുന്നില്ല. കമ്പം അവിൽ ഫൈബറും പോഷകമൂല്യങ്ങളും സമൃദ്ധമായ ആരോഗ്യകരമായ ഭക്ഷണമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അനുയോജ്യമായ ഈ ഉൽപ്പന്നം Green Organic ശുദ്ധതയോടെ നൽകുന്നു