• greenorganic916@gmail.com
  • +91 97465 22744
service photo

Green Organic മസാല പൊടികൾ തയ്യാറാക്കുന്നത് പുറത്ത് നിന്ന് തെരഞ്ഞെടുത്ത ശുദ്ധമായ മസാലകൾ ഉപയോഗിച്ചാണ്. കൃത്രിമ നിറങ്ങളോ പ്രിസർവേറ്റിവുകളോ ചേർക്കാതെ ഓർഗാനിക് രീതിയിൽ ഉണക്കിയും അരച്ചുമാണ് പൊടി നിർമ്മിക്കുന്നത്. കുരുമുളക് പൊടി, കശ്മീരി മുളക് പൊടി, സാമ്പാർ പൊടി, മീറ്റ് മസാല എന്നിവയിൽ നാടൻ രുചിയും സുഗന്ധവും നിലനിർത്തുന്നു. പാചകത്തിന് സുരക്ഷിതവും ആരോഗ്യകരവുമായ മസാലകൾ നൽകുകയാണ് Green Organic-ന്റെ ലക്ഷ്യം